കൊയിലാണ്ടി: മുചുകുന്ന് നിരവത്ത് വീട്ടിൽ താമസിക്കുന്ന അമ്പാളിമീത്തൽ നാരായണി (65) നിര്യാതയായി. സഹോദരങ്ങൾ: രയിരുക്കുട്ടി, അമ്മാളു, ജാനു, പരേതനായ ചാത്തുക്കുട്ടി . സഞ്ചയനം ബുധനാഴ്ച.