പയ്യോളി: അയനിക്കാട് താഴെ കുന്നും പുറത്ത് ലക്ഷ്മി മാരസ്യാർ (94) നിര്യാതയായി. മകൾ: പത്മിനി. മരുമകൻ: ഗംഗാധരൻ.