ചാലിയം: കല്ലറക്കൽ മുഹമ്മദലി എന്ന ബാവു (63) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ജസീൽ (സെക്രട്ടറി എസ്.വൈ.എസ് ചാലിയം യൂനിറ്റ്), ജസ്ന. മരുമകൻ: അർഷാദ് (ബേപ്പൂർ). സഹോദരൻ: ഉസൈൻ (വിമുക്ത ഭടൻ).