ഫറോക്ക്: പുറ്റെക്കാട് മഹല്ലിലെ പരേതനായ മുസ്ലിയാരകത്ത് കോയാമുട്ടിയുടെ മകൻ മുഹമ്മദലി എന്ന ബാവ (65) നിര്യാതനായി. മാതാവ്: പരേതയായ ബീക്കുട്ടി. ഭാര്യ: സഫിയ്യ പുറ്റേക്കാട്. മക്കൾ: നാദിയ, റുബീന, നബീൽ, മുഹമ്മദ് സാലിം. മരുമക്കൾ: ഷാഹുല്‍ഹമീദ് പരുത്തിപാറ, അബ്ദുല്‍നാസര്‍ ചുങ്കം, ഫാത്തിമ ഷഹന കരുവാൻകല്ല്. സഹോദരങ്ങൾ: കുഞ്ഞി മരക്കാര്‍, സൈനബ, കുഞ്ഞിപ്പാത്ത, പരേതനായ മൊയ്തീൻ കോയ.