പേരാമ്പ്ര: വാല്യക്കോട് തയങ്ങോളി കുഞ്ഞിക്കണാരൻ (68) നിര്യാതനായി. മാതാവ്: ചിരുത. ഭാര്യ: സരോജിനി. മക്കൾ: വിനീഷ്, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ (ചെരണ്ടത്തൂർ), ബിന്ദു. സഹോദരങ്ങൾ: വത്സല, സുരേഷ്.