ബാലുശ്ശേരി: മങ്കയം വാരിമലയിൽ പരേതനായ രാമന്റെ ഭാര്യ ഉമ്മിണി (98) നിര്യാതയായി. മക്കൾ: ചാത്തു, ദാമോദരൻ, സീത, വിജയൻ, ബാബു, ബിജു. മരുമക്കൾ: ഗീത (നന്മണ്ട), ശ്രീജ (ഓമശ്ശേരി), രാധ (കട്ടിപ്പാറ), ഷിന (നരിക്കുനി), നീതു (തലയാട്). സഞ്ചയനം വെള്ളിയാഴ്ച.