തിരുവള്ളൂർ: ചെരണ്ടത്തൂർ പരേതനായ ചാത്തുവിന്റെ ഭാര്യ മീത്തലെ തോക്കോട്ട് മീത്തൽ മാതു (84) നിര്യാതനായി. മക്കൾ: ജാനു (ചെറുവണ്ണൂർ), മോഹനൻ, കുഞ്ഞിരാമൻ, ശിവദാസൻ (മേമുണ്ട). മരുമക്കൾ: ബാലൻ (ചെറുവണ്ണൂർ), മല്ലിക, വനജ, സവിത. സഹോദരങ്ങൾ: നാരായണി (മന്തരത്തൂർ), പരേതയായ കല്യാണി, കുഞ്ഞിരാമൻ (എളമ്പിലാട്), ശാന്ത (മണിയൂർ).