കല്പറ്റ: കല്പറ്റ മുനിസിപ്പല്‍ ടൗണ്‍ ഹാളിന് സമീപം പരേതനായ നെടുമ്പ്രം മൂസയുടെ ഭാര്യ പനയുള്ളതില്‍ കുഞ്ഞാമി (86) നിര്യാതയായി. മക്കള്‍: പോക്കര് (സ്വാതന്ത്ര കര്‍ഷക സംഘം മുനിസിപ്പല്‍ വൈസ് പ്രസിഡന്റ്), അഹമ്മദ്, കുഞ്ഞബ്ദുല്ല, ഇബ്രാഹിം, കുഞ്ഞായിഷ, നബീസ, അഷ്റഫ്. മരുമക്കള്‍: പാത്തുട്ടി, അറക്ക മൊയ്തു, പൂപ്പറ്റ മുഹമ്മദ്, നദീറ, റംല, നൗഷിത, മുബീന.