മീനങ്ങാടി: കാര്യമ്പാടി അരിമുള പിലാക്കണ്ടി പരേതനായ തൃപ്തി ഗൗഡരുടെ ഭാര്യ ചന്ദ്രമതി അവ്വ (92) നിര്യാതയായി. മക്കൾ: വനജകുമാരി, പരേതയായ പത്മാംബിക. മരുമക്കൾ: ദേവേശ ഗൗഡർ, രാജഗോപാല ഗൗഡർ.