കൂടരഞ്ഞി: പരേതനായ പിണക്കാട് തോമസിന്റെ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. മക്കൾ: ലിസി, മേരി, അൽഫോൺസ, റെജീന, ജിമ്മി, ആഗ്നസ്, ജീയോ. മരുമക്കൾ: ജോൺ പള്ളിത്താഴത്ത് (കോഴിക്കോട്), ഇമ്മാനുവൽ തീയാട്ടുപറമ്പിൽ (യു.എസ്.എ), മാണി പാലക്കൽ (മൈസൂർ), സിബി തറക്കുന്നേൽ (യു.എസ്.എ), നിത കോനുക്കുന്നേൽ (കൂരാച്ചുണ്ട്), ബാബു വാഴപ്പിള്ളിൽ (ചാലക്കുടി), സാമ്യ ആലക്കളത്തിൽ (ചുണ്ടത്തുംപൊയിൽ). സംസ്കാരം ഞായറാഴ്ച 11ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.