കാക്കൂർ: നടുവല്ലൂർ കുയ്യടിയിൽ പരേതനായ രായിരന്റെ ഭാര്യ ചീരു (117) നിര്യാതയായി. മക്കൾ: ചെക്കൂട്ടി, മാളു, മാധവി, പരേതരായ കേളൻ, രാമൻ, രാഘവൻ, ഗോപാലൻ. മരുമക്കൾ: ചീരു, മാളു, ദേവി, ചീരു, സുമതി, ചന്തൻ, പരേതനായ ചന്തൻ കുട്ടി. സഞ്ചയനം ബുധനാഴ്ച.