ഉള്ളിയേരി: നെല്ല്യുളിക്കണ്ടി പരേതനായ ഗോവിന്ദന്റെ ഭാര്യ പത്മിനി (75) നിര്യാതയായി. മക്കൾ: ഭാഗീരഥി, ഇന്ദിര, ഗീത, ഷീബ. മരുമക്കൾ: പ്രസാദ് ചെങ്ങോട്ടുകാവ്, ശശികുമാർ പട്ടർപാലം, രവീന്ദ്രൻ മൊകേരി, ജീവരാജ് വടകര. സഹോദരങ്ങൾ: കാർത്യായനി വിയ്യൂർ, ബാലകൃഷ്ണൻ നൊച്ചാട്, പത്മാവതി തൃക്കുറ്റിശ്ശേരി. സഞ്ചയനം ബുധനാഴ്ച.