പേരാമ്പ്ര: ചങ്ങരോത്ത് ജി.എൽ.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പേരാമ്പ്ര വട്ടക്കണ്ടി കെ. ഗോവിന്ദൻ നായർ (84) നിര്യാതനായി. ഭാര്യ: കെ.ടി. സരോജിനി (റിട്ട. അധ്യാപിക, പേരാമ്പ്ര എ.യു.പി സ്കൂൾ). മക്കൾ: സജികുമാർ (ഹെൽത്ത് ഇൻസ്പെക്ടർ, കോഴിക്കോട് കോർപറേഷൻ), ശ്രീജിത്ത് കുമാർ. മരുമകൾ: സുധീന (ബ്ലോക് ഓഫിസ്, തോടന്നൂർ).