കോഴിക്കോട്: കല്ലായിലെ ഷാഹിന ടിംബേഴ്സ് ഉടമ എം.പി. മുസ്തഫ (60) പള്ളിക്കണ്ടി ഷാഹിന മൻസിൽ നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: സലീം, മൊയ്തീൻ കോയ (കോയ), നാസർ, ഷാഹിന. മരുമക്കൾ: മുജീബ് (ചോയ്സ് കാറ്ററിങ്), സലീദ, ഫർഹാന, ജംഷീന. മയ്യിത്ത് നമസ്കാരം ശനിയാഴ്ച ഉച്ചക്ക് ഒന്നിന് പള്ളിക്കണ്ടി നൈനാംപള്ളിയിൽ.