പേരാമ്പ്ര: കൂത്താളി രണ്ടേആറിൽ പുതിയോട്ടിൽ കുഞ്ഞബ്ദുള്ളയുടെ ഭാര്യ കുഞ്ഞായിഷ (65) നിര്യാതയായി. മക്കൾ: ഹസീന, സൽമത്ത്. മരുമകൾ: അബ്ദുള്ള നാറാണത്ത് (കടിയങ്ങാട്), സലിം തൊട്ടിൽപാലം.