പേരാമ്പ്ര: കായണ്ണ മുതുകുന്നുമ്മൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ രയിരിച്ചൻ. മക്കൾ: സുരേന്ദ്രൻ, എം.കെ. ബാലൻ (മാട്ടനോട് എ.യു.പി സ്കൂൾ), അശോകൻ (ഡ്രൈവർ).