അമ്പലപ്പുഴ: കാക്കാഴം മാവുങ്കൽ കൊച്ചിക്കാരൻ അബ്ദുൽറഹ്മാൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ഹനീഫബീവി. മക്കൾ: മൈമ്മൂനത്ത്ബീവി, അലീമ, ഷിഹാബുദ്ദീൻ, സീനത്ത്, മുഹമ്മദ് ഇഖ്ബാൽ (കെ.എം.ജെ പുന്നപ്ര സർക്കിൾ സെക്രട്ടറി), അഫ്സത്ത് (മുൻ പ്രസിഡന്റ്, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്), റഹ്മത്ത്, നിസാർ. മരുമക്കൾ: അഷ്റഫ് മുസ്ലിയാർ, നൗഷാദ്, ഷാനവാസ്, നസീമ, നിസ, ഷീജ, പരേതനായ അബ്ദുൽഖാദർ.