അങ്കമാലി: തുറവൂർ വാതക്കാട് പാലാട്ടി കൂനത്താൻ വീട്ടിൽ പൗലോയുടെ മകൻ ആന്റണി (അന്തോണി -70) നിര്യാതനായി. ഭാര്യ: മൂക്കന്നൂർ കുളങ്ങര റോസി. മക്കൾ: അഭിലാഷ് (കോൺട്രാക്ടർ, കൊച്ചിൻ ഷിപ്യാർഡ്), അനീഷ് (ബെഹ്റൈൻ), അനു. മരുമക്കൾ: ജോയ്സി, ഗ്രീഷ്മ, ജെക്കോ ജോർജ് (ഒമാൻ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വാതക്കാട് ഭാരതറാണി പള്ളി സെമിത്തേരിയിൽ.