മുഹമ്മ: കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് പാന്തേഴത്ത് വെളി കാസിംകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: നസീമ, കെ. നാസർ (സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം സെക്രട്ടേറിയറ്റ് അംഗം), നവാസ്, സജിമോൻ. മരുമക്കൾ: ബഷീർ, മുനീറ, സുബി, സെലീന. ഖബറടക്കം തിങ്കളാഴ്ച 10ന് മുഹമ്മ മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.