പട്ടിമറ്റം: ഡബിൾ പാലം മുബാറക് കുഴുപ്പിള്ളി വീട്ടിൽ നീനാകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ഷെരീഫ. മക്കൾ: തൗഫീഖ്, റെജീന, റഫീഖ്. മരുമക്കൾ: ബുഷറ, പരീത്, ജാസ്മിൻ.