കോതമംഗലം: പുതുപ്പാടി മുളവൂർ കവലയിലെ സൂര്യ ഹോട്ടൽ ഉടമ പുതുപ്പാടി കൊച്ചുകുടി ജയൻ (48) നിര്യാതനായി. ഭാര്യ: പരേതയായ ശ്രീജ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.