അമ്പലപ്പുഴ: പുന്നപ്ര തെക്ക് ആറാം വാര്‍ഡ് പാലപ്പറമ്പിൽ പി. ടോമി (ഓഫിസ് അസിസ്റ്റന്റ്, പുന്നപ്ര സെന്റ് ജോസഫ്സ് ഹൈസ്കൂൾ- 54) നിര്യാതനായി. ഭാര്യ: സെലിൻ. മക്കൾ: ഷേർളി, ടെൽമ, ടോണി. മരുമകൻ: അലോഷ്യസ്. സംസ്കാരം തിങ്കളാഴ്ച 10ന് പുന്നപ്ര പത്താം പിയൂസ് പള്ളി സെമിത്തേരിയിൽ.