കോതമംഗലം: ആയവന കാരിമറ്റം മോളേൽ മത്തായിയുടെ ഭാര്യ സാറാക്കുട്ടി (66) നിര്യാതയായി. തമ്മാനിമറ്റം ഇച്ചിക്കൽ കുടുംബാംഗമാണ്. മക്കൾ: എൽദോസ്, എബിൻ. മരുമക്കൾ: ഷാലി, സ്റ്റെഫി. സംസ്കാരം തിങ്കളാഴ്ച 12ന് കാരിമറ്റം സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.