അമ്പലമേട്: കൂട്ടുമ്മേൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ പടിഞ്ഞാറെ മുണ്ടക്കൽ കമലാക്ഷി അമ്മ (89) നിര്യാതയായി. മക്കൾ: ശാന്തകുമാരി, പരേതനായ കെ.എസ്. നായർ, പ്രേമ, ഉഷ, സുനിത, കൃഷ്ണകുമാർ, ശ്രീകല, സുരേഷ് കുമാർ. മരുമക്കൾ: ബീന, പ്രസന്ന കുറുപ്പ്, കെ. ചന്ദ്രൻ, മോഹനൻ, ജയശ്രീ, ശ്രീലത, പരേതരായ ഉണ്ണികൃഷ്ണൻ നായർ, ഇ. വാസു. സംസ്കാരം തിങ്കളാഴ്ച രണ്ടു മണിക്ക് വീ ട്ടുവളപ്പിൽ.