കാഞ്ഞൂർ: തുറവുംകര (കല്ലുംകൂട്ടം) ഈട്ടുങ്ങപ്പടി നാരായണെൻറ മകൻ ബാലൻ (60) ശനിയാഴ്ച രാത്രി 8.30ന് വീടിനു സമീപത്തുണ്ടായ സ്കൂട്ടർ അപകടത്തെ തുടർന്ന് നിര്യാതനായി.
ഭാര്യ: കുമാരി. മക്കൾ: അജിത്, അഖിൽ. മരുമകൾ: അഞ്ജു അജിത്. സംസ്കാരം നടത്തി.