മുളന്തുരുത്തി: ഇഞ്ചിമല കൊച്ചുകുളങ്ങേത്ത് പരേതനായ പത്മനാഭന്റെ ഭാര്യ സാവിത്രി (80) നിര്യാതയായി. മക്കൾ: രാജി, സുരേഷ്, രാജേഷ്, ആശ, അജിത, അനിത, പരേതനായ രമേശൻ. മരുമക്കൾ: സുജ, ഷാജി, ബിന്ദു, ബാബു, ടി.കെ. ഷാജി, പരേതരായ പീതാംബരൻ, ഗീത. സംസ്കാരം തിങ്കളാഴ്ച 11ന് സ്വർഗീയം പെരുമ്പിള്ളി ശ്മശാനത്തിൽ.