ചാലക്കുടി: വി.ആർ പുരം വിതമറ്റത്തിൽ കുഞ്ഞുവറീതിന്റെ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: ആലീസ്, പോളി, റീന, ലിനിമോൾ. മരുമക്കൾ: പോളി, മേരി, ബാബു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.