ചെന്ത്രാപ്പിന്നി: എടത്തിരുത്തി കുട്ടമംഗലം സെന്ററിന് പടിഞ്ഞാറ് ഏറശംവീട്ടിൽ അബ്ദുല്ല (മദ്രാസ് അബ്ദുക്ക -88) നിര്യാതനായി. ഭാര്യ: പരേതയായ സഫിയ. മക്കൾ: താഹിറ, സൈദു മുഹമ്മദ്, ബദറുദ്ദീൻ, റാബിയ. മരുമക്കൾ: ബഷീർ, അലി, സീനത്ത്, ഹഫ്സത്ത്.