വെള്ളറട: കുന്നത്തുകാല്‍ ചീരംകോട് മേക്കിന്‍കര പുത്തന്‍വീട്ടില്‍ ബോവസ് (59) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കള്‍: അരുണ്‍ ബോസ്, അസൂണ് ബോസ്. സ്മരണ പ്രാർഥന തിങ്കളാഴ്ച ഒമ്പതിന്.