പാലോട്: നന്ദിയോട് പ്ലാവറ ഓർമ സദനത്തിൽ പാലോട് ഓർമ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ രവീന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ലത. മക്കൾ: രാഗേഷ്, രഗീഷ് (ഫോട്ടോഗ്രാഫർ ബംഗളൂരു)മരുമക്കൾ: രാഖി, രമ്യ.