ഉള്ളൂർ: ആക്കുളം റോഡ് പറമ്പുവിളാകം ലെയിൻ ശിവത്തിൽ എസ്. രാജന്റെ ഭാര്യ ഗിരിജ കുമാരി (59-റിട്ട. നഴ്സ്, തിരുവനന്തപുരം മെഡിക്കൽ കോളജ്) നിര്യാതയായി. മക്കൾ: അമല രാജ്, അമൃത രാജ്. സഞ്ചയനം രണ്ടിന് രാവിലെ എട്ടിന്.