വെള്ളറട: കിളിയൂര്‍ എം.എസ് നിവാസില്‍ പരേതനായ അല്ലേസ് നാടാരുടെ ഭാര്യ സുശീലാഭായി (83) നിര്യാതയായി. മക്കള്‍: സലീന വിമലറ്റ്, ജസലറ്റ്ഭായി, ഞ്ജാനദാസ്, സത്യശോഭനദാസ്, സനിത. മരുമക്കള്‍: തങ്കപ്പന്, വിത്സന്, റോബിന്സന്, ക്രിസ്റ്റല്‍ തങ്കം, സുനിതകുമാരി, സെലിന്‍മേരി. പ്രാര്‍ഥന ചൊവ്വാഴ്ച വൈകീട്ട് നാലിന്.