വർക്കല: പുത്തൻചന്ത പ്രസന്ന മന്ദിരത്തിൽ പ്രകാശ് (71) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: അർച്ചന, ആതിര. മരുമക്കൾ: ജിതിൻ, രതീഷ്.