തിരുവനന്തപുരം: മേട്ടുക്കട അയ്യാഗുരു ക്ഷേത്ര റോഡിൽ ടി.സി 28/1194 (2) എം.ആർ.എ-4 ൽ ശ്രീലക്ഷ്മി വരാഹിൽ പരേതരായ കൃഷ്ണൻ നായരുടെയും ഭായിക്കുട്ടിയമ്മയുടെയും മകൻ കെ. മോഹനൻ (65) നിര്യാതനായി. സഹോദരങ്ങൾ: രാജൻകുമാർ, വേണുഗോപാലൻ.