മുടപുരം: കുറക്കട പുതുവൽ പുത്തൻ വീട്ടിൽ സുധീന്ദ്രൻ (83) നിര്യാതനായി. ഭാര്യ: പരേതയായ സുധദേവി. മക്കൾ: സഹിത, സേതു. മരുമകൾ: അശോക്, അവനി.