പൗഡിക്കോണം: ഞാണ്ടൂർക്കോണം പുളിയൻകോട് വരദാനത്തിൽ കെ. ദേവകി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ നാടാർ. മക്കൾ: ശശിധരൻ (റിട്ട. ജില്ല നിർമിതി കേന്ദ്രം), സ്വാമി ഗുരുനിശ്ചയ ജ്ഞാനതപസ്വി, ബേബി, വിജയൻ (സെന്റർ ഫോർ ഡെവലപ്മെന്റ് സറ്റഡീസ്), നന്ദിനി, ശൈലജൻ (ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്). മരുമക്കൾ: രമണി, പുഷ്പ, അനിൽകുമാർ, താരാസിനി.