ഓച്ചിറ: പ്രയാർ വടക്ക് ചുന്തരത്ത് അനിരുദ്ധൻ (ശങ്കരൻ, 73) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൻ: പ്രവീൺ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.