പൂതക്കുളം: ഇടയാടി തിരുവോണത്തിൽ (ജനാർദന വിലാസം) ജെ. സുധീശൻപിള്ള (57) നിര്യാതനായി. സി.പി.എം പൂതക്കുളം എൽ.സി അംഗമാണ്. ഭാര്യ: സുനിത. മക്കൾ: കാവ്യ, കിരൺ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.