കരുനാഗപ്പള്ളി: കല്ലേലിഭാഗം കല്ലേക്കുളത്ത് വസന്തഭവനത്തിൽ പരേതനായ അനിരുദ്ധന്റെ ഭാര്യ ശാന്തമ്മ (80) നിര്യാതയായി. മക്കൾ: വസന്തകുമാരി, പ്രസന്നകുമാരി, ഷീല, സിന്ധു, സന്തോഷ്. മരുമക്കൾ: സുന്ദരേശൻ, രാജൻപിള്ള, അനിൽകുമാർ, മനു, ലതിക. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.