അഞ്ചൽ: ഇടമുളയ്ക്കൽ തുണ്ടുവിള ഫീൽഡ് വ്യൂവിൽ പരേതനായ വി. എബ്രഹാമിന്റെ (റിട്ട. എക്സിക്യൂട്ടിവ് ഗ്രാമപഞ്ചായത്ത് ഓഫിസർ) ഭാര്യ സാറാമ്മ എബ്രഹാം (84, റിട്ട. അധ്യാപിക, ഗവ. ജവഹർ ഹൈസ്കൂൾ) നിര്യാതയായി. മക്കൾ: വർഗീസ് എബ്രഹാം, അഡ്വ. ഫിലിപ്പ്, ബിനോയി എബ്രഹാം, ഷൈനി. മരുമക്കൾ: ലാലി, മിനി, സ്മിത, ബിനോയി. സംസ്കാരം പിന്നീട്.