കോണോത്തുകുന്ന്: മനക്കലപ്പടി കുര്യാപ്പിള്ളി മുഹമ്മദാലിയുടെ ഭാര്യ നബീസ (74) നിര്യാതയായി. മക്കൾ: നസീമ, ബഷീർ, ഷാജഹാൻ (ഇക്ബാൽ, കേരള പൊലീസ്), പരേതനായ ശരീഫ്. മരുമക്കൾ: ബീരാൻ, സീന, റെജീന, അസ്മത്ത്.