തലോര്‍: വാരിയം റോഡില്‍ ചക്കംകുളങ്ങര ക്ഷേത്രത്തിന് സമീപം അരങ്ങത്ത് നാരായണന് നായര്‍ (80) നിര്യാതനായി. ഭാര്യ: തങ്കമണിയമ്മ. മകള്‍: സുശീല. മരുമകന്: പരേതനായ ചന്ദ്രന്. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പാറേമക്കാവ് ശാന്തിഘട്ടില്‍.