വടക്കേക്കാട്: തൊഴിയൂർ പണ്ടാരത്തിൽ വെളുത്താട്ടിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ബീവാത്തുകുട്ടി (92) നിര്യാതയായി. മക്കൾ: മുഹ്യിദ്ദീൻ അബു, അബ്ദുൽ ഖാദർ (അതുൽ ബിൽഡേഴ്സ്), അബ്ദുറഷീദ് (ഭവനം റീജൻസി ആൻഡ് ബിൽഡേഴ്സ്), ജമീല, സുഹറ, പരേതനായ മുഹമ്മദലി. മരുമക്കൾ: ആർ.വി. കുഞ്ഞുമോൻ, സൈനുദ്ദീൻ, റംല, സമീറ, റസിയ, ഷമീറ.