പഴുവിൽ: ഡോളർ ഫാബ്രിക്സ് ഉടമയായിരുന്ന അമ്പലത്തുവീട്ടിൽ പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ബീവാത്തു ഹജ്ജുമ്മ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് തൗഫീഖ്, അബ്ദുറഹീം, ഐഷാബി, ഖൈറുന്നിസ, സൈഫുന്നിസ, സുഹറ, ഷഹർബാൻ. മരുമക്കൾ: റൈഹാനത്ത്, ഷാബി, അശറഫ്, അബ്ദുസ്സമദ്, അലി, അബ്ദുൽ ഗഫൂർ, ഷംസുദ്ദീൻ. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് ചിറക്കൽ മുഹ്യിദ്ദീൻ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.