വടക്കഞ്ചേരി: കിഴക്കഞ്ചേരി മൂലങ്കോട് അങ്ങൂട് വീട്ടിൽ പൊന്മല (41) നിര്യാതനായി. പിതാവ്: പരേതനായ മണിയൻ. മാതാവ്: രക്ക. ഭാര്യ: സൗമിനി. മക്കൾ: സായൂജ്, സാഹിത്യ. സഹോദരങ്ങൾ: കൃഷ്ണൻ, വേലായുധൻ, ആറുമുഖൻ, സന്തോഷ്, ദേവി, പരേതനായ ചാമി.