എലവഞ്ചേരി: വിത്തനശ്ശേരി പല്ലശ്ശന ചെമ്മണിക്കരകളം പരേതനായ അപ്പു എന്ന വേലായുധൻ എഴുത്തശ്ശന്റെ മകൻ ഗോപിനാഥ് (64) വിത്തനശ്ശേരി ഗോകുലത്തിൽ നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ദീപിക, ഗോപിക. മരുമക്കൾ: നജീബ്. സഹോദരങ്ങൾ: വേണുഗോപാൽ, സുരേന്ദ്രൻ, രാജേന്ദ്രൻ, മുകുന്ദൻ, ദേവദാസ്, ഗിരീഷ്കുമാർ, നിർമല, ഗീത.