ഒറ്റപ്പാലം: വിമുക്ത ഭടൻ വേങ്ങശ്ശേരി മണ്ണയം കോട്ടിൽ ഗോപാലൻ നായർ (ഉണ്ണിക്കുട്ടൻ -78) നിര്യാതനായി. ഭാര്യ: ദേവകി കുട്ടി. മക്കൾ: ഗീത, ഗിരീഷ് (ഗവ. എൻജിനീയറിങ് കോളജ്, ശ്രീകൃഷ്ണപുരം), ഗിരിജ. മരുമക്കൾ: കൃഷ്ണൻ കുട്ടി (റിട്ട. ഓണററി ക്യാപ്റ്റൻ ഇന്ത്യൻ ആർമി), സന്ധ്യ (ഒറ്റപ്പാലം കോഓപറേറ്റിവ് അർബൻ ബാങ്ക്), സുനിൽ കുമാർ (സൂപ്രണ്ട്, സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്).