പുതുശ്ശേരി: പുതുശ്ശേരി കൈലാസ് നഗർ സോപാനം വീട്ടിൽ പരേതനായ ബാലകൃഷ്ണന്റെ മകൻ സുരേഷ് ബാബു (55) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: വർഷ, മേഘ. മാതാവ്: കൊട്ടേക്കാട് മാങ്ങാട്ട് വീട്ടിൽ രുഗ്മിണിയമ്മ, സഹോദരങ്ങൾ: സുഗേഷ്ബാബു, മഹേഷ്ബാബു, ചിത്ര.