ഷൊർണൂർ: കവളപ്പാറ കാരക്കാട് ചമതക്കുണ്ടിൽ വേണുഗോപാലൻ (52) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വർഷ, ഹർഷ. മരുമക്കൾ: വിനോദ്കുമാർ, വിഷ്ണു.