കോട്ടക്കൽ: മേലേതിൽ മുഹമ്മദ് കുട്ടി (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അഷ്റഫ്, ഷാജഹാൻ, ഹുമയൂൺ കബീർ, ഫാത്തിമ സുഹ്റ, ഷബ്ന. മരുമക്കൾ: മുഹമ്മദലി, പി.കെ.കെ. ഷാഫി, സജ്ന, ഷഹല, സിലു.